" .....എന്ത് എഴുതാന്............... ...............?
എബൌട്ട് മി എഴുതാന് മാത്രം അത്രയ്ക്ക് വലിയ ആള് ഒന്നുമല്ല ഞാന് ........
....എന്നെക്കുറിച്ച് .എന്റെ സുഹൃത്തുക്കളോട് ചോദിക്കുന്നതാവും
ഏറ്റവും നല്ലത് .എന്റെ +ഉം -ഉം അറിയാന് എനിക്ക് പറ്റില്ലല്ലോ .പ്രതേകിച്ചു ഒന്നുമില്ല സൊ സിമ്പിള് ...
എങ്കിലും വെറുതെ എഴുതാം ....." കണ്ണിരില് തുടങ്ങി കണ്ണീരില് തീരുന്ന ഈ നശ്വര ജീവിതത്തെ കുറിച്ചു
എന്ത് പറയാന് .....എന്തിനോ വേണ്ടി പായുന്ന "യാഗാശ്വ ത്തി നെ പോലെ....നെട്ടോട്ടമോടുന്നതിനിടയില്
ഒരുപിടി നല്ല സുഹൃത്തുക്കള് ഉണ്ടാവുക എന്നത് തന്നെയാണ് ഈ നശ്വര ജീവിത ത്തില് ഏറ്റവും വലിയ
സമ്പാദ്യം ........ഷണിക മായ ഈ ജിവിതത്തില് നശിക്കതതായി ഒന്നുമാത്രമേ യുള്ളൂ ....ഒരു നല്ല സുഹൃത്തിന്റെ
സ്നേഹം .... ആര്ത്തിയോടെ നമ്മെ പൊതിയുന്ന അഗ്നി നാളങ്ങള്ക്ക് പോലും അതിനെ നശി പ്പിക്കാന് ആവില്ല .
"ഒരിക്കലും ഒരു നല്ല സുഹൃത്തിനെ നഷ്ട പ്പെ ടുത്താതിരിക്കുക "!!!!!! ഇങ്ങനെ ഒരുപാടുണ്ട് പറയാന് തുടങ്ങിയാല്
ഒരിക്കലും മതിയാവില്ല ഈ ചെറിയ പേജ് ...ഒരു പാട് ആഗ്രഹങ്ങള് ഒന്നുമില്ല്യാ ..ഈ കുഞ്ഞു മനസിന് .ആകെയുള്ളത് ഒരു ചെറിയ ആശ മാത്രം " .സന്തോഷത്തില് ഓര്ത്തില്ലേലും ..വിഷമം വരുമ്പോള് .എന്റെ സുഹൃത്തിന്റെ .മനസ്സില് ആദ്യം...ഓര്മ്മ വരുന്നത് .എന്റെ പേര് ആകണേ..!". .എന്തായാലും നിങ്ങളുടെ വിലയേറിയ സമയം ഞാന് നഷ്ട പെടുത്തുന്നില്ല
....ഫ്രണ്ട് ആകാന് പറ്റുന്ന ആള് ആണെന്ന് തോന്നിയാല് ആഡ് തരാം .. മറിചാന്നേല് ....പ്ളീസ് ലീവ് മി ...... താങ്ക് യു !"........
" നിങ്ങളുടെ എല്ലാ ജീവിതപ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാനെനിക്കാവില്ല,
നിങ്ങളുടെ സംശയങ്ങൾക്കും പേടികൾക്കുമുള്ള ഉത്തരങ്ങളും എന്റെ കൈയിലില്ല.
എന്നാൽ നിങ്ങൾ പറയുന്നതു കേൾക്കാനും നിങ്ങളുടെ മനസ്സു പങ്കു വയ്ക്കാനും ഞാനുണ്ടാവും.
നിങ്ങളുടെ ഭൂതകാലത്തെയോ ഭാവികാലത്തെയോ മറ്റൊന്നാക്കാൻ എനിക്കു കഴിയില്ല.
അതേസമയം നിങ്ങൾക്കെന്നെ ആവശ്യമായി വരുമ്പോൾ ഞാൻ നിങ്ങളുടെ അരികിലുണ്ടാവും.
നിങ്ങൾ തടഞ്ഞുവീഴാൻ പോകുമ്പോൾ തടയാനെനിക്കാവില്ല,
വീഴാതെ പിടിക്കാൻ കൈ നീട്ടിത്തരാനേ എനിക്കു കഴിയൂ.
നിങ്ങളുടെ സന്തോഷങ്ങൾ, നിങ്ങളുടെ വെട്ടിപ്പിടുത്തങ്ങൾ, നിങ്ങളുടെ വിജയങ്ങൾ ഇതൊന്നും എനിക്കുള്ളതല്ല,
പക്ഷേ നിങ്ങളെ സന്തോഷവാനായി കാണുമ്പോൾ ഞാൻ ശരിക്കും ആഹ്ളാദിക്കുന്നു.
ജീവിതത്തിൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ ഞാൻ ഒരിക്കലും വിലയിരുത്തില്ല,
നിങ്ങളെ പിന്തുണയ്ക്കുന്നതിൽ, പ്രചോദിപ്പിക്കുന്നതിൽ, ആവശ്യപ്പെട്ടാൽ സഹായിക്കുന്നതിൽ ഞാനൊതുങ്ങുന്നു.
നിങ്ങളുടെ പ്രവൃത്തികൾക്കു ഞാൻ അതിരു വരയ്ക്കില്ല,
പക്ഷേ നിങ്ങൾക്കു വളരാൻ വേണ്ട സ്ഥലം ഒഴിച്ചിടാൻ എനിക്കാവും.
നിങ്ങളുടെ ഹൃദയം തകർക്കുന്ന വേദന ഒഴിവാക്കാനെനിക്കു കഴിയില്ല,
പക്ഷേ നിങ്ങളോടൊത്തു കരയാനും, തകർന്ന തുണ്ടുകൾ പെറുക്കിത്തന്നു നിങ്ങളെ വീണ്ടും കവചമണിയിക്കാനും ഞാനുണ്ടാവും.
നിങ്ങളാരാണെന്നും നിങ്ങളാരാവണമെന്നും ഞാൻ പറയില്ല,
നിങ്ങളാരാണോ അതേ പോലെ നിങ്ങളെ സ്നേഹിക്കാനേ എനിക്കു കഴിയൂ.
ഈയിടെയായി ഞാൻ എന്റെ സ്നേഹിതന്മാരെക്കുറിച്ചാലോചിക്കുകയായിരുന്നു,
അവർക്കിടയിൽ നിങ്ങളെയും ഞാൻ കണ്ടു.
നിങ്ങൾ മേലറ്റത്തായിരുന്നില്ല, താഴെയായിരുന്നില്ല, മദ്ധ്യത്തിലുമായിരുന്നില്ല.
പട്ടികയിൽ നിങ്ങൾ തുടക്കമോ ഒടുക്കമോ ആയിരുന്നില്ല.
നിങ്ങൾ ആദ്യത്തെയാളോ ഒടുക്കത്തെയാളോ ആയിരുന്നില്ല.
നിങ്ങളുടെ പട്ടികയിൽ ഒന്നാമനോ രണ്ടാമനോ മൂന്നാമനോ ആണു ഞാനെന്ന ഭാവവും എനിക്കില്ല.
എന്നെ ഒരു സ്നേഹിതനായി കൂട്ടാൻ നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതു മതി.
എന്റെ ഒരു സ്നേഹിതനായതിനു നിങ്ങൾക്കു നന്ദി.....! "
സ്നേഹപൂര്വ്വം ,
സ്നേഹിതന്
രോഹിത് @അനന്തപുരി
******************************
" If You Are Alone,
I'll Be Your Shadow..!
If You Want To Cry ,
I'll Be Your Shoulder..!
If You Need To Be Happy,
I'll Be Your Smile...!
But Any Time You Need A Friend,
I'll Just Be Me....!"
"With,lot of Love& prayers..."
{ RohithDarshan @ tvm.}. "
No comments:
Post a Comment