അനന്തപുരിയുടെ ഉത്സവ നാളുകൾ കേരളത്തിലെ മുഴുവൻ സ്ത്രീജനങ്ങളും തിരുവനതപുരം ജില്ലയിലേക്ക് ഒഴുകി എത്തുന്ന നാളുകളാണ് അവയെല്ലാം ...രാത്രി എന്നോ പകലെന്നോ ഇല്ലാതെ എല്ലാ മഹിളകളും ഭക്തി പുരസ്സരം അമ്മയുടെ തിരു സന്നിധിയിലേക്ക് ഓടിയെത്തുന്ന നാളുകൾ ...തിരുവനന്തപുരം കാരുടെ ആ വർഷത്തെ ആദ്യത്തെ ഓണം ഈ ആറ്റുകാൽ ഉത്സവ നാളുകൾ ആണ് .... അത് അവരുടെ ഒരു വർഷത്തെ കാത്തിരിപ്പാണ് ...
No comments:
Post a Comment